അഭിപ്രായം പറയുകില്ലെന്ന വാശിയില് ചുണ്ട് കടിച്ചു പിടിച്ചിരിക്കയാരുന്നു.
പക്ഷേ ഇവന്മാര് അത് സമ്മതിക്കുന്ന ലക്ഷണം കാണുന്നില്ല.
ഒന്ന് ചോദിച്ചോട്ടെ, തെറ്റയിലിന്റെയും മറ്റും വ്യക്തി നിഷ്ടമായ കാര്യങ്ങലറിയാന് ആര്ക്കാണിത്ര ആവേശം? സോളാര് തട്ടിപ്പില് ഒരു സ്‌ത്രീ ഉള്പ്പെട്ടു എന്നത് കൊണ്ടു മാത്രം
എത്ര കോടി രൂപയുടെ പോതുമുതല് നശിപ്പിക്കപ്പെട്ടു, എത്ര കോടി രൂപയുടെ വികസനം വഴി മുട്ടി,
എത്ര കോടി രൂപയുടെ സര്ക്കാര് മെഷീനറി പ്രവര്ത്തനരഹിതമായി?
ഇതിന്റെ ഒക്കെ കാരണം ചികയുകയാണെങ്കില് നമ്മുടെ സമൂഹത്തിന്റെ വികലമായ ലൈംഗീക പട്ടിണി (Sexual Starvation) ആവും വ്യക്തമാകുക.
ധാര്മികതയുടെ പേര് പറഞ്ഞു ലൈംഗീക ത്രിഷ്ണയെയും സദാചാരം പൊക്കിപ്പിടിച്ച് പ്രകൃതി നിയമങ്ങളെയും ജീവന്റെ ശേഷിപ്പിനെയും തടുക്കാന് ശ്രമിക്കുന്നത് അപ്രായോഗികമാണ്; പ്രാകൃതമാണ്.
എന്നിട്ടും സമൂഹം അതിനു തുനിയുകയാനെങ്കില് എന്തിനു രാഷ്ട്രീയക്കാരെ മാത്രം ക്രൂശിക്കണം?
എന്തുകൊണ്ട് സഭാ- സമുദായ നേതാക്കളെ നാം പരസ്യ വിചാരണ നടത്തുന്നില്ല?
കാരണം, അവരല്ലേ സദാചാരത്തിന്റെ താക്കൊല് സൂക്ഷിപ്പുകാര്?

No comments:
Post a Comment