The Castle Doctrine, "stand-your-ground law" is a law in the US that authorizes a person to protect and defend one's own life and limb against threat or perceived threat. This law states that an individual has no duty to retreat from any place he/she has a lawful right to be and may use any level of force, including lethal, if he/she reasonably believes he/she faces an imminent and immediate threat of serious bodily harm or death.
It is rightly commented that this law of self defence is not one written but we are born with. We do not learn or acquire it some- how but it is in our nature to defend and protect ourselves from any kind of harm. When one is attacked by criminals, he cannot wait for the law to protect him/ her. Bentham has said that fear of law can never restrain bad men as much as the fear of individual resistance and if you take away this right then you become accomplice to all scoundrels.
Indian Penal Code incorporates this principle in section 96, which says:
Nothing is an offence which is done in the exercise of the right of private defence.
Section 97 says that the right of private defence is of 2 types:-

(i) Right of private defence of body;
(ii) Right of private defence of property; and the matter is seriously dealt with in Ss upto 106.
AND, if you can kill another MAN when your life or property is at stake, what will prevent you from killing A STRAY DOG under similar circumstances?
Thanks.
എങ്ങനെ ആവണം ഭരണകർത്താക്കൾ?
പിറ്റിഎ മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു. എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന. മറ്റു കുട്ടികൾ 'എസ് ടീച്ചർ' എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ, അതിൽ ഒരു ആണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു. കാരണം മറ്റൊന്നുമല്ല, അവൻ ഒരു അനാഥനായിരുന്നു. അവൻ വിറയാർന്ന ശബ്ധത്തിൽ ടീച്ചറോട് പറഞ്ഞു, "അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ് വന്നാൽ മതിയോ" എന്ന്.
ഇനി വരുന്ന പിറ്റിഎ മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത് എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും, തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട് ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ PTA മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൌരൻ എത്തി, ഒരു അച്ഛനായി. ഹീ ഈസ് ദി പ്രസിഡന്റ് ഓഫ് തുർക്കി, മിസ്റ്റർ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍!

No comments:
Post a Comment