Wednesday, August 12, 2015

ഒരൊറ്റ ഹൃദയം..!

സ്വന്ത താത്പര്യം സത്യത്തിന് എതിരാണെങ്കിൽ 
അപ്പോൾ, സത്യ വിശ്വാസി സത്യം മാറ്റി വയ്ക്കുന്നു .


എന്നാൽ ആ സത്യം എന്നെങ്കിലും വെളിച്ചത്ത് വരുമ്പോൾ 
ദുഃഖം കൊണ്ട് സ്വയം തകരുന്നു .

മനുഷ്യൻ സത്യം സത്യം എന്ന് പറയുന്നതല്ലാതെ എന്താണ് സത്യം എന്ന് ഗ്രഹിക്കുന്നില്ല .

ബുദ്ധികൊണ്ട് ഗ്രഹിക്കുന്ന സത്യം സത്യമല്ല . 
ബുദ്ധി കൊണ്ട് സത്യം ഗ്രഹിക്കുവാൻ കഴിയില്ല . 

സത്യം എന്താണ് എന്ന് സ്വയം പഠിക്കാതെ മനുഷ്യന് 
അത് മറ്റുള്ളവരെ പഠിപ്പിക്കുവാൻ സാധ്യമല്ല .

മറ്റുള്ളവരെ പഠിപ്പിക്കുവാൻ കഴിയാതെ അത് 
അവനവനു ഗ്രഹിക്കുവാൻ കഴിയില്ല .

സത്യം "ഞാൻ " തന്നെയാണ് എന്നറിയാത്ത മനുഷ്യന് 
"സത്യം" വെറും ആചാരമാണ് ........ 

ആൾ ദൈവങ്ങൾക്കു കഴുത്തിൽ അണിയുവാനുള്ള 
ആഭരണമാണോ ആത്മീയത ?

പലതും കാണുമ്പോൾ അങ്ങനെ ചിന്തിക്കേണ്ടിയിരിക്കുന്നു.

സാധാരണ ജനങ്ങളുടെ ആത്മീയ അജ്ഞതയെ ചൂഷണം ചെയ്ത് ഉപജീവനം നടത്തുവാൻ മാത്രം അതുപകരിക്കും .

ആത്മീയതയെന്നാൽ - 
മിഥ്യയായ "ഞാൻ " സത്യമായി പരിവർത്തനപ്പെടുന്നതാണ് 

വ്യക്തിയിൽ പരിവർത്തനം ഇല്ലെങ്കിൽ അതു മറ്റൊരു നാടകം മാത്രമാണ്.


(post script after reading the news on Thomas Mar Athanasius' elevation as Suffragan Metropolitan of MT church)


********************************************************************************************************************************

A great deed, but not too huge a feat... This underlines the need for all our hospitals having helipads on top of their buildings (if possible, right over their operation theatres and with efficient elevators) and a few suitable air-crafts (owned privately or by the state), besides alert medical professionals trained to handle emergency situations.. . This will not only help ailing patients (organ/ donor/ donee/ super- specialty) but also people involved in major accidents and dire situations (road/ fire/ fights/ psychiatric/ domestic violence etc.) from where they can be air-lifted and rushed to hospitals with well- equipped trauma units. Thanks.
കേരളത്തിന് ഒരൊറ്റ ഹൃദയം..!

No comments:

Post a Comment