Thursday, April 7, 2016




Adv Alex Abraham Odikandathil · 
Yes, Veena George, You must apologize to Sanoj if this story is true. Or the ghost of truth will hunt you to the last.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Adv Alex Abraham Odikandathil ഒരു സ്ത്രീയെ നായീന്റെ മക്കളെല്ലാം കൂടി ചവിട്ടിമെതിച്ചിട്ടു അതിനെപ്പറ്റി പറയാനും പരാതിപ്പെടാനും പോലും പറ്റില്ലെന്നോ? ഇതെന്താ, വെള്ളരിക്കാപട്ടണമോ? SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90-ൽ അധികം മാർക്കുവാങ്ങി ജയിച്ച അന്നത്തെ ആ കുട്ടിയാണ് ഇന്നത്തെ ഈ സ്ത്രീ.

അതിനു വെള്ള പൂശാൻ പുരോഹിതന്മാരെയും കുട പിടിക്കാൻ മെത്രാന്മാരെയും അണിയിച്ചൊരുക്കി വിട്ടിരിക്കയാണോ? വല്ലതും തടയും എന്നു കരുതി സിനിമാനടികളുടെ കുടുംബപ്രശ്നം ഒത്തുതീർപ്പാക്കാൻ പോയ മെത്രാന്മാരുടെ നാടാണിത്! ഫൂൂൂ...
LikeReply26 hrs
Riva Tholoor Philip veshyakalkku vakkaalathu parayaruthu saare
LikeReply4 hrs
Adv Alex Abraham Odikandathil Riva, I doubt if you can substantiate your contention that she is a prostitute. And that in itself is an offence. Prostitutes are those who sell sex for money. Also, what will you call those people of the opposite sex who were in constant union with her? For argument's sake even if we say she is one in privacy, she is an Indian Citizen over and above that with all the rights she was born in a free country. Her rights are to be held up at all costs. And vakalath is meant precisely for it. (By the way, you are related to Ambotty?)
*****************************************************************************************************

Adv Alex Abraham Odikandathil · 
ഒരു അന്യായമാകട്ടെ പത്രികയാകട്ടെ പൂർണമല്ലന്നൊ തെറ്റിയെന്നോ തോന്നിയാൽ-
കോടതിയിലാണെങ്കിൽ പോലും-
കുറ്റം പരിഹരിച്ചു കൊടുക്കുകയോ, കൂടുതൽ പത്രിക സമർപ്പിക്കുകയോ ചെയ്യാം.
അതൊന്നും സരിതക്കൊകുകില്ലന്നാണോ പറഞ്ഞു വരുന്നത്?
കേരളത്തിലെ പൊതുസമൂഹം കാണാൻ കാത്തിരിക്കുന്ന വിഷയമാണ്-
മുഖ്യമന്ത്രിക്ക് തരിമ്പും മാന്യതയോ, ആത്മാർത്ഥതയൊ,സത്യസന്ധതയോ,
നീതിബോധമോ ഉണ്ടെങ്കിൽ
സരിതക്കെതിരെ മാനനഷ്ടത്തിന് ഹർജ്ജി ഫയൽ ചെയ്യണം.

അതുചെയ്യാത്ത മുഖ്യമന്ത്രിയെ പേടിക്കണം-
അതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ്‌ ലഭിച്ച എല്ലാ കോണ്ഗ്രെസ്സ്കാരായ
സ്ത്രീകളും പിന്മാറുകയോ, അതല്ലെങ്കിൽ തങ്ങളും "ആ ടൈപ്പ്" ആണന്നു
സ്വയം പ്രഖ്യാപിക്കുകയോ ചെയ്യണം.
LikeReply16 hrs
Prince George · 
People handle allegations differently..if oommen chandy decides not to give that much importance to this lady and her allegations that's his choice.any way the election result will show wether people of Kerala believed this or not.
LikeReply46 hrs
Jos Ben · 
സുഹൃത്തെ,നിമിഷം നിമിഷം വാക്ക് മാറി ചാഞ്ചാടി കളിക്കുന്ന സരിതക്കെതിരെ കോടതിയിൽ പോയാൽ അതിനു മാത്രമേ നേരം കാണൂ.എന്തെ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചിട്ടു പെട്ടെന്ന് മാറ്റി പറഞ്ഞു?പിന്നെ മാറി മാറി പറയുന്ന ആരോപണങ്ങൾ തീർച്ചയായും മുഖ്യന് അനുകൂലമെ ഉണ്ടാകൂ എന്ന് മനസ്സിലാക്കണം.കാരണം,സമൂഹത്തിൽ മുൻപ് ഉണ്ടായിരുന്ന ഒരു സ്വീകാര്യതയോന്നും ഇപ്പോൾ സരിതക്കില്ല.ഇപ്പോൾ ആ "വനിതാ വ്യവസായിയെ" സമൂഹം വേറൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയിരിക്കുന്നു. .

No comments:

Post a Comment