Tuesday, March 17, 2015

പീഡിപ്പിക്കുക


അപ്പോൾ, പ്രചാരണ വിഭാഗം ചെയർമാൻ മെത്രാനും കണ്‍വീനർ പുരോഹിതനും ആണെങ്കിൽ പോലും, ഈ പീഡനക്കഥകൾ എല്ലാമൊന്നും സത്യമല്ലെന്ന് ഇനി ഞാൻ പറയേണ്ടല്ലോ! ഒപ്പം, "പീഡിപ്പിക്കുക" എന്ന വാക്കിനു "ബലാൽസംഗം"  എന്ന പുതിയ അർത്ഥം കണ്ട്പിടിച്ചു നമ്മുടെ ഭാഷാ ശാഖയെ പ്രബുദ്ധമാക്കിയ മലയാള പത്രക്കാരെ നമിക്കുന്നു. ഹിറ്റ്ലർ സർവ്വമാന ജൂതന്മാരെയും  പീഡിപ്പിച്ചതു പഠിച്ചു ചരിത്ര വിദ്യാർധികളും ഫറവോൻ  മൊത്തം ഇസ്രയേൽ മക്കളെയും പീഡിപ്പിച്ചതായി വായിച്ചു ക്രിസ്ത്യാനി കുട്ടികളും  ഉറക്കത്തിൽ പോലും ദിനംപ്രതി ഞെട്ടിക്കൊണ്ടിരിക്കയാണ്.
Based on the following story: 
http://keralaonlinenews.com/rape-case-accused-malayalam-news-111050.html/#cmt-2493543

No comments:

Post a Comment