Saturday, December 26, 2015



കന്യാസ്ത്രീ മഠങ്ങളിൽ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടമരണങ്ങൾക്ക് കാരണമായി ഉടനടി കേള്ക്കുന്ന തൊടുന്യായം മരണപ്പെട്ടവർ  "മാനസിക സമ്മർദ്ദം"  അനുഭവിച്ചു വരികയാരുന്നു എന്നത്രെ. അതിന്റെ അർഥം നടന്നത് കൊലപാതകമല്ല, ആത്മഹത്യ ആണെന്നും! എന്നാൽ ഇങ്ങനെ നടന്ന മരണങ്ങളിൽ പലതും അന്വേഷണത്തിൽ കൊലപാതകമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അഥവാ, മാനസിക സമ്മർദ്ദമാണെങ്കിൽ തന്നെ, അതിനു പിന്നിൽ നിരന്തര ചൂഷണവും അസ്സഹനീയ പീഡനവും ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്‌.
ഇങ്ങനെ മിക്കവാറും എല്ലാ കന്യാസ്ത്രീകൾക്കും മാനസിക പിരിമുറുക്കം ഉണ്ടാക്കാൻ തക്കവണ്ണം അവർ നിവസിക്കുന്ന മഠങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികാരികൾ അന്വേഷിക്കാത്തത് എന്തുകൊണ്ട്? ക്രിസ്തുവിന്റെ മണവാട്ടികൾ ആകാൻ വ്രതമെടുത്ത അവർക്ക് മറ്റനേകരുടെ അഭീഷ്ടങ്ങല്ക്കൊത്തു ആടെണ്ടി വരുന്നതാണോ സമ്മര്ദകാരണം എന്നന്വേഷിക്കുനത് ഉചിതമായിരിക്കും. ഈ വിഷയത്തിൽ  വിഷയാന്വേഷികൾക്കും സ്ത്രീ ശാക്തീകരണ വക്താക്കൾക്കും വനിതാ സാഹിത്യ- രാഷ്ട്രീയ നേതാക്കൾക്കും മതനേതൃത്വങ്ങല്ക്കും സ്വന്തമായി വല്ല അഭിപ്രായവുമുണ്ടെങ്കിൽ   അതെന്താണെന്നറിയാൻ പൊതുസമൂഹത്തിനു താല്പ്പര്യമുണ്ട്.

&&&&&&&&&&&&&&&&&

What is that Jacob Thomas did?
1. As the investigating officer, he took cognizance of corruption involving hundreds of crores of rupees and abuse of governmental power and filed charges against criminals, not caring for their status.
SHOULDN'T HE HAVE DONE IT?
2. He is being hunted down by the State Government which is part and parcel of the corruption he investigated into. They transferred him from post to pillar and even demoted him- all as rewards for his honest job. He made a mention of it.
SHOULDN'T HE HAVE DONE IT?
3. When the Vigilence Court supported his view by finding that there is ample proof to proceed with the case as against closing it, which the State Government preferred, he told a visiting journalist that he framed the case as there was prima facie evidence in the case.
SHOULDN'T HE HAVE DONE IT?
4. He desisted answering further questions by showing a duct tape suggesting that he is closing his mouth (not that of other's) and that he does not want to talk further on it. I remember when Indira Gandhi declared Emergency, many newspapers went underneath, but those which had a heritage to speak of published the daily with the Editorial which was a blank column- no words!
SHOULDN'T HE HAVE DONE IT?
5. He still asks, "to what shall I explain?", meaning there are no specific allegations against him in the show-cause notice.
SHOULDN'T HE HAVE DONE IT?
Now, what is that Jacob Thomas did not do?
1. He believes in truthfulness, honesty and justice; presents himself dignified and believes in the power of the different offices he adorned for safeguarding the interests of the people at large, the masters in democracy.
SHOULD HE HAVE BEEN A COWARD?
He was aware of his position as the State ADGP and did not compete to lubricate corrupt politicians and the upper hierarchy of civil and police echelon.
SHOULD HE HAVE BEEN PLAYING SECOND FIDDLE?
He did not accept a portion of the bribe which would have run into several crores and turned it into real estate property and live merrily thereafter.
SHOULD HE HAVE BEEN A THIEF/ A GANGSTER?
Having ultimate faith in TRUTH, he reiterated the universal truth that TRUTH will finally succeed.
IS THAT A SIN?
Mahatma Gandhi said,
“In matters of conscience, the law of the majority has no place,” and
“Truth stands, even if there be no public support. It is self-sustained.”

To conclude, "Satyameva Jayate" (Sanskrit: सत्यमेव जयते; lit. "Truth alone triumphs.") is a mantra from the ancient Indian scripture Mundaka Upanishad. Upon independence, it was adopted as the national motto of India and it is inscribed at the base of the national emblem. The emblem is an adaptation of the Lion Capital of Ashoka which was erected around 250 BCE at Sarnath, near Varanasi in the north Indian state of Uttar Pradesh. It is inscribed on all currency notes and national documents.
For those Congress off-shoots who haven't either seen or heard of it,
A BIG SALUTE TO Mr. JACOB THOMAS; YOUR LIFE IS YOUR MESSAGE! Thanks.
*******************************************************************************
മറുനാടൻ മലയാളികളുടെ സ്വത്തുക്കൾ അവർ അന്യ നാട്ടിൽ ആണെന്ന് കേൾക്കുന്ന മാത്രയിൽ മതനേതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ക്രിമിനലുകളും കൂടി പങ്കു വൈക്കാൻ തുടങ്ങുന്ന കാര്യം അവർക്കും അവരുടെ സംഘടനകൾക്കും അറിയാമോ, എന്തോ? 

ഈ അടുത്ത കാലത്ത് കേരളത്തിലെ രോഡു വികസനവുമായി ബന്ധപ്പെട്ടു ഇപ്രകാരം നടന്ന ചില ഞെട്ടിക്കുന്ന 'ഹിമാലയൻ കുംഭകോണങ്ങൾ' ഈ ലേഖകൻ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി. 

ദയവായി നാട്ടിലെ ഒരൊറ്റ രാഷ്ട്രീയക്കാരനെയും പാർട്ടിയെയും ഈ കാര്യത്തിൽ വിശ്വസിക്കാതിരിക്കാൻ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മറ്റി ശ്രദ്ധിക്കണം- കാരണം, 'കള്ളൻ കപ്പലിൽ തന്നെ'യാണ്. നിങ്ങളെ കാണുമ്പോൾ ചിരിക്കയും നിങ്ങളുടെ 'ബ്ലാക്ക് ലേബൽ' വാങ്ങി കുടിക്കുകയും കിട്ടുന്നത് നക്കുകയും ചെയ്യുന്ന ഈ നാണമില്ലാത്ത വർഗം തന്നെയാണ് നിങ്ങളുടെ സ്വത്തുക്കൾ ചിരിച്ചും കൊണ്ട് അടിച്ചു മാറ്റുന്നതും! 
പിന്നീട് പ്രശ്നങ്ങൾ ചുരുക്കം കേസുകളിൽ ഉണ്ടാവുമ്പോൾ അതിനെ മറികടക്കാൻ അമേരിക്കയിലും യൂറോപ്പിലും ഗൾഫ്‌ നാടുകളിലും വന്നു 'സ്മൊണച്ച് കാണിച്ചു' നിങ്ങളോട് തന്നെ പണം പിരിക്കുന്നതും അതേ അലവലാതി വർഗ്ഗം തന്നെ. 
അതുകൊണ്ട് ജാഗ്രതൈ!
*******************************************************************************************************

ആർത്തരെയും, ആലംബഹീനരെയും, വിശക്കുന്നവരെയും, പതിതരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും, മുഖമില്ലാത്തവരെയും, ശബ്ദമില്ലാത്തവരെയും,  മാറോടു ചേർത്ത ക്രിസ്തുവിന്റെ  പിറന്നാൾ മഹത്വവൽക്കാരിക്കപ്പെടനം എങ്കിൽ ആ അന്യവല്ക്കരിക്കപ്പെട്ടവരോട് ദയ  കാണിക്കയത്ത്രെ വേണ്ടത്.

************************************************************************************************************
 2011ലെ ജാതി സെൻസസിലെ കണക്കനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യ 3,34,06061. ഇതിൽ 1,6027412 പുരുഷൻമാർ. 1,7378649 സ്ത്രീകൾ. ഹിന്ദുക്കൾ 1,8282492. പുരുഷൻമാർ 88,03455, സ്ത്രീകൾ 94,79037. 2011ലാണ് സെൻസസ് പൂർത്തിയാത്തിയത്.
മുസ്‍ലിംകൾ: 8873472. പുരുഷൻമാർ 4176255, സ്ത്രീകൾ 4697217.
ക്രിസ്ത്യൻ: 6141269. പുരുഷൻമാർ 2993781, സ്ത്രീകൾ 3147488.
സിഖ്: 3814. പുരുഷൻമാർ 2173. സ്ത്രീകൾ 1641.
ബുദ്ധിസ്റ്റ്: 4752. 2442 പുരുഷൻമാർ, 2310 സ്ത്രീകൾ.
ജൈനൻമാർ-:4489. പുരുഷൻമാർ 2225, സ്ത്രീകൾ2264.
മറ്റ് മതവിഭാഗങ്ങൾ- 7618 പുരുഷൻമാർ-4114 സ്ത്രീകൾ-3504
മതം വ്യക്തമാക്കാത്തവർ-88155 പുരുഷൻമാർ-42967 സ്ത്രീകൾ-45188
2011–ൽ ഇന്ത്യയുടെ ജനസംഖ്യ 121.09 കോടിയാണ്. ഹിന്ദുക്കൾ 97 കോടി, മുസ്‍ലികൾ 17 കോടി, ക്രിസ്ത്യാനികൾ 2.78 കോടി. ശതമാനക്കണക്കിൽ: ഹിന്ദുക്കൾ 79.8 % , മുസ്‍ലിംകൾ 14.2 ശതമാനം, ക്രിസ്ത്യാനികൾ 2.3 ശതമാനം.
വളർച്ചാനിരക്ക്: ഹിന്ദുക്കൾ 16.8 ശതമാനം, മുസ്‍ലിംകൾ 24.6 ശതമാനം, ക്രിസ്ത്യാനികൾ 15 ശതമാനം. മറ്റു മതസ്തരുടെ കണക്കുകൾ ഇങ്ങിനെ: സിഖ് 2.08 കോടി, ബുദ്ധിസ്റ്റ് 0.84 കോടി, ജൈനർ 0.45 കോടി, മറ്റു മതസ്തർ 0.79 കോടി.
നാലുവർഷം മുൻപ് തയാറാക്കിയ വിവരങ്ങളാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്. ആർജെഡി, ജെഡിയു, എസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സെൻസസ് പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ സാമ്പത്തിക അവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ട് ജൂലൈ 3ന് പുറത്തുവിട്ടിരുന്നു.
********************************************************************************************************
വീണ്ടും ഒരു പിറന്നാൾ കൂടി ...
സ്വപ്നങ്ങളുടെ മാസ്മരികത നഷ്ടപ്പെടുന്നവർക്കാണ് വയസ്സാകുന്നത്. 
സംഗീതത്തിന്റെ ഊഷ്മളതൈക്കും വേർപിരിയലിന്റെ നോവിനും 
മഴയുടെ നനവിനും സൗഹൃദത്തിന്റെ ഗൃഹാതുരതൈക്കും 
നമ്മെ നിരന്തരം സ്പർശിക്കാനും മഥിക്കാനും പീഡിപ്പിക്കാനും കഴിയണം. 
ഒരിക്കൽ സ്വ പ്നമായിരുന്ന്ന്നത് പിന്നീടെപ്പോഴോ ആരെങ്കിലും 
പറയുന്നത് കേട്ട് ഉപേക്ഷിച്ചു കൂടാ. 

*********************************************************************************************************

മുകളിലത്തെ പൊസ്റ്റിന്റെ സത്യാവസ്തയെപ്പറ്റി എനിക്കറിയില്ല. എന്നാൽ, എം. ടി. യുടെ കഥ "വൈശാലി" സിനിമയാക്കാൻ ഭരതൻ ആഗ്രഹിച്ച അവസരത്തിൽ, ആ രംഗത്തെ മുതലാളിമാരൊക്കെ കൈവയ്്കാൻ അറച്ചു നിന്നപ്പോൾ, സധൈര്യം  മുൻപോട്ടു വന്നു, അതിനെ ഒരു സാധ്യതയാക്കി മാറ്റിയ അറ്റ്ലസ് രാമചന്ദ്രനെ മലയാള സിനിമക്കൊ സാഹിത്യത്തിനോ സംസ്കൃതിക്കോ മറക്കാൻ കഴിയില്ല. (1988- considered one of the best Malayalam movies ever produced: a visual treat for all movie- lovers) ഇപ്പോഴത്തെ പ്രശ്നങ്ങളെ അദ്ദേഹത്തിന് അതിജീവിക്കാൻ  എന്നാശിക്കുന്നു. 

_________________________________________________________________________________

Few Quotes Many Pastors Won’t Preach

March 12, 2014 by admin
Filed under newsletter-miscellaneous
Jesus was crucified, not in a cathedral between two candles, but on a cross between two thieves. 
George F. MacLeod
Cross
The Cross cannot be defeated, for it is defeat. 
Gilbert K. Chesterton
There are no Crown-wearers in Heaven who were not Cross-bearers here below. 
Charles Haddon Spurgeon
We need Men of the Cross, with the Message of the Cross, bearing the Marks of the Cross. 
Vance Havner
Christ’s Cross is such a burden as sails are to a ship or wings to a bird. 
Samuel Rutherford
He came to pay a debt He didn’t owe because we owed a debt we couldn’t pay. 
Anonymous
Cross
The old cross slew men; the new cross entertains them. The old cross condemned; the new cross amuses. 
The old cross destroyed confidence in the flesh; the new cross encourages it. 

A.W. Tozer
All heaven is interested in the cross of Christ, all hell is terribly afraid of it, while men are the only beings who more or less ignore its meaning.
Oswald Chambers
Cross
The Cross: God’s way of uniting suffering with love. 
Georgia Harkness
The figure of the Crucified invalidates all thought which takes success for its standard. 
Dietrich Bonhoeffer
The Cross is the lightning rod of grace that short-circuits God’s wrath to Christ so that only the light of His love remains for believers.
W. Tozer in “The Old Cross and the New.”
- fwd: samuel machado
Cross
*********************************************************************************************

No comments:

Post a Comment