Thursday, April 7, 2016

പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ സത്യം വിളിച്ചു
പറയാനുള്ള താങ്കളുടെ ആർജവം അഭിനന്ദനീയമത്രെ!

എന്നാൽ താങ്കൾക്കറിയാം എന്ന് ഞാൻ വിശ്വസിക്കുന്ന,
പുനലൂർ- മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയ്ക്ക് വേണ്ടിയുള്ള
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട, തീവെട്ടിക്കൊള്ള
യെപ്പറ്റിയും
ടി അഴിമതിയിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയക്കാരെ കൂടാതെ
റാന്നി കേന്ദ്രീകരിച്ചു ഒരു ക്രിസ്തീയ സഭയുടെ മെത്രാന്മാരും
വൈദീകരും വഹിച്ച വൃത്തികെട്ട, 
അളിഞ്ഞ പങ്കിനെപ്പറ്റിയും
ഇനിയും വെട്ടിത്തുറന്നു പറയാത്തത്തിൽ ഈയുള്ളവനുള്ള 
കടുത്ത നിരാശയും എതിർപ്പും ഇവിടെ രേഖപ്പെടുത്തുന്നു.
ഒപ്പം, എത്രയും വേഗം പൊതുനന്മയെക്കരുതി അത്
വെളിപ്പെടുത്തണം എന്നഭ്യർത്ഥിക്കുകയും 
ഇല്ലെങ്കിൽ ആ നിയോഗം 
എന്റേതാവും എന്നറിയിക്കുകയും  ചെയ്യുന്നു.
നന്ദി!
(In response to DGP Jacob Thomas' criticism of the government to the
effect that continuity in rule that of Congress will erupt more corruption ).
_______________________________________________________

Adv Alex Abraham Odikandathil · 

Yes, Veena George, You must apologize to Sanoj if this story is true. Or the ghost of truth will hunt you to the last.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
I think answers to a few questions will solve the mystery surrounding Kallabhavan Mani's death:
   
   1. Were there traces of 'speed' found in Mani's body parts during autopsy?
   2. Was traces of 'speed' recovered from the scene?
   3. Are actors and sportsmen (or anybody else) in Kerala have a known addiction history of 'speed'? 

(P.S. methamphetamine informally known as speed, ice,tina, or glass is a colorless form of methamphetamine, a powerful synthetic stimulant which is highly addictive. This odorless substance is abused because it has a long-lasting euphoric effect on the user. Crystal meth is generally purer than powdered methamphetamine, and has a longer-lasting effect as well as a more powerful physiological impact. Its chemical formula is C10H15N).

Crystal meth tends to be used by young adults who frequent dance clubs and parties. Some people, particularly females, may take crystal meth because it can bring about rapid weight loss, even though its effects tend to be short-term. Some people prefer crystal meth to other illicit drugs because the sense of euphoria it gives lasts up to 12 hours (depending on how it is taken), a much longer effect than, say cocaine.

There are cases of people with depression who take methamphetamine for its uplifting effect. Others, may be attracted by the increased libido and sexual pleasure often associated with this drug.
*******************************************************************************************************************
Adv Alex Abraham Odikandathil ഒരു സ്ത്രീയെ നായീന്റെ മക്കളെല്ലാം കൂടി ചവിട്ടിമെതിച്ചിട്ടു അതിനെപ്പറ്റി പറയാനും പരാതിപ്പെടാനും പോലും പറ്റില്ലെന്നോ? ഇതെന്താ, വെള്ളരിക്കാപട്ടണമോ? SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90-ൽ അധികം മാർക്കുവാങ്ങി ജയിച്ച അന്നത്തെ ആ കുട്ടിയാണ് ഇന്നത്തെ ഈ സ്ത്രീ....See More
LikeReply27 hrs
Riva Tholoor Philip veshyakalkku vakkaalathu parayaruthu saare
LikeReply4 hrs
Adv Alex Abraham Odikandathil Riva, I doubt if you can substantiate your contention that she is a prostitute. And that in itself is an offence. Prostitutes are those who sell sex for money. Also, what will you call those people of the opposite sex who were in constant union with her? For argument's sake even if we say she is one in privacy, she is an Indian Citizen over and above that with all the rights she was born in a free country. Her rights are to be held up at all costs. And vakalath is meant precisely for it. (By the way, you are related to Ambotty?)
(((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((

Adv Alex Abraham Odikandathil · 

ഒരു അന്യായമാകട്ടെ പത്രികയാകട്ടെ പൂർണമല്ലന്നൊ തെറ്റിയെന്നോ തോന്നിയാൽ-
കോടതിയിലാണെങ്കിൽ പോലും-
കുറ്റം പരിഹരിച്ചു കൊടുക്കുകയോ, കൂടുതൽ പത്രിക സമർപ്പിക്കുകയോ ചെയ്യാം.
അതൊന്നും സരിതക്കൊകുകില്ലന്നാണോ പറഞ്ഞു വരുന്നത്?
കേരളത്തിലെ പൊതുസമൂഹം കാണാൻ കാത്തിരിക്കുന്ന വിഷയമാണ്-
മുഖ്യമന്ത്രിക്ക് തരിമ്പും മാന്യതയോ, ആത്മാർത്ഥതയൊ,സത്യസന്ധതയോ,
നീതിബോധമോ ഉണ്ടെങ്കിൽ
സരിതക്കെതിരെ മാനനഷ്ടത്തിന് ഹർജ്ജി ഫയൽ ചെയ്യണം.

അതുചെയ്യാത്ത മുഖ്യമന്ത്രിയെ പേടിക്കണം-
അതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ്‌ ലഭിച്ച എല്ലാ കോണ്ഗ്രെസ്സ്കാരായ 
സ്ത്രീകളും പിന്മാറണം, അതല്ലെങ്കിൽ "ആ ടൈപ്പ്" ആണന്നു സ്വയം പ്രഖ്യാപിക്കുകയാവും നിങ്ങൾ ചെയ്യുക.
LikeReply17 hrs
Prince George ·
People handle allegations differently..if oommen chandy decides not to give that much importance to this lady and her allegations that's his choice.any way the election result will show wether people of Kerala believed this or not.
LikeReply46 hrs
Jos Ben ·
സുഹൃത്തെ,നിമിഷം നിമിഷം വാക്ക് മാറി ചാഞ്ചാടി കളിക്കുന്ന സരിതക്കെതിരെ കോടതിയിൽ പോയാൽ അതിനു മാത്രമേ നേരം കാണൂ.എന്തെ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചിട്ടു പെട്ടെന്ന് മാറ്റി പറഞ്ഞു?പിന്നെ മാറി മാറി പറയുന്ന ആരോപണങ്ങൾ തീർച്ചയായും മുഖ്യന് അനുകൂലമെ ഉണ്ടാകൂ എന്ന് മനസ്സിലാക്കണം.കാരണം,സമൂഹത്തിൽ മുൻപ് ഉണ്ടായിരുന്ന ഒരു സ്വീകാര്യതയോന്നും ഇപ്പോൾ സരിതക്കില്ല.ഇപ്പോൾ ആ "വനിതാ വ്യവസായിയെ" സമൂഹം വേറൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയിരിക്കുന്നു. .


No comments:

Post a Comment